sibling rivalry

brother steals from sibling Hyderabad

സഹോദരന്റെ വിജയത്തില്‍ അസൂയ; ജ്യേഷ്ഠന്റെ വീട്ടില്‍ നിന്ന് 1.2 കോടി മോഷ്ടിച്ച അനിയന്‍ അറസ്റ്റില്‍

Anjana

ഹൈദരാബാദില്‍ സഹോദരന്റെ വീട്ടില്‍ നിന്ന് 1.2 കോടി രൂപ മോഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബിസിനസ് വിജയത്തില്‍ അസൂയ മൂത്താണ് കുറ്റകൃത്യം നടത്തിയത്. പതിനൊന്നംഗ സംഘത്തെ പൊലീസ് പിടികൂടി.