Sibling Death

Mobile Phone Dispute

മൊബൈൽ ഫോൺ തർക്കം: സഹോദരങ്ങൾ കിണറ്റിൽ ചാടി മരിച്ചു

Anjana

തമിഴ്‌നാട്ടിൽ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് സഹോദരങ്ങൾ കിണറ്റിൽ ചാടി മരിച്ചു. പ്ലസ് വൺ വിദ്യാർത്ഥിനിയും ഐടിഐ വിദ്യാർത്ഥിയുമായിരുന്നു മരിച്ചവർ. പുതുക്കോട്ടയിലാണ് സംഭവം.