സ്വന്തം കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശബ്\u200cനം അലിയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. 2008ലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. തൂക്കിലേറ്റാനുള്ള അവസാന നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ് ജയിലധികൃതർ.