SGRE

investment fraud

സൈമൺസ് ഗെയിംസ റിന്യൂവബിൾ എനർജി എൽടിഡിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്

നിവ ലേഖകൻ

കാറ്റാടിയന്ത്ര ടർബൈൻ നിർമ്മാണ കമ്പനിയായ സൈമൺസ് ഗെയിംസ റിന്യൂവബിൾ എനർജി എൽടിഡിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ് നടക്കുന്നു. വാട്ട്സ്ആപ്പ് വഴി വ്യാജ ലിങ്കുകൾ പ്രചരിപ്പിച്ച് ആളുകളെ വ്യാജ വെബ്സൈറ്റിലേക്ക് ആകർഷിക്കുന്നു. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ രീതി.