SFIO Investigation

SFIO probe CMRL bribery case

സിഎംആർഎൽ കോഴ കേസ്: എസ്എഫ്ഐഒ അന്വേഷണ കാലാവധി ഇന്ന് അവസാനിക്കും

Anjana

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ സിഎംആർഎൽ കോഴ കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. റിപ്പോർട്ട് ഭാഗികമായി തയ്യാറായെങ്കിലും നിയമപരമായ തടസ്സങ്ങൾ നിലനിൽക്കുന്നു. കോടതി നവംബർ 12 വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്.