SFI-KSU clash

SFI-KSU clash Kannur ITI

കണ്ണൂർ തോട്ടട ഐടിഐയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

Anjana

കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐയിൽ എസ്എഫ്ഐയും കെഎസ്‌യുവും തമ്മിൽ സംഘർഷം. കെഎസ്‌യുവിന്റെ കൊടിമരം തകർത്തതാണ് പ്രശ്നകാരണം. പൊലീസ് ലാത്തിച്ചാർജിൽ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.