Sexual Assault

യുവ നടിയുടെ ലൈംഗിക പീഡന ആരോപണം: സിദ്ദിഖിനെതിരെ കേസെടുക്കാൻ സാധ്യത
യുവ നടി രേവതി സമ്പത്ത് നടൻ സിദ്ദിഖിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു. ചെറുപ്രായത്തിൽ തന്നെ പീഡിപ്പിച്ചെന്നാണ് ആരോപണം. സിദ്ദിഖിനെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.

മഹാരാഷ്ട്രയില് രണ്ട് നഴ്സറി വിദ്യാര്ഥിനികള് ബലാത്സംഗത്തിനിരയായി; വന് പ്രതിഷേധം
മഹാരാഷ്ട്രയിലെ ബദലാപൂരില് രണ്ട് നഴ്സറി വിദ്യാര്ഥിനികള് സ്കൂളില് ബലാത്സംഗത്തിനിരയായി. സംഭവത്തില് വന് പ്രതിഷേധം ഉയര്ന്നു. പ്രതിഷേധക്കാര് ട്രെയിന് ഗതാഗതം തടസപ്പെടുത്തി, കേസെടുക്കാന് വൈകിയ പൊലീസ് ഇന്സ്പെക്ടറെ സ്ഥലം മാറ്റി.

ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽ കൂട്ടബലാത്സംഗം: അഞ്ച് പേർ അറസ്റ്റിൽ
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. യുപിയിലെ മൊറാദാബാദിൽ നിന്നും വീടുവിട്ടിറങ്ങിയ പെൺകുട്ടിയാണ് ഇരയായത്.

ഡൽഹിയിൽ പത്തു വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു
ഡൽഹിയിൽ പത്തു വയസ്സുകാരിയോട് നടന്ന ക്രൂരമായ സംഭവം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. നരേല സെക്ടർ 26-ലാണ് ഈ ദാരുണമായ ...

യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു
കർണാടക മുൻ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച യെദ്യൂരപ്പയുടെ മൂന്ന് അനുയായികളെക്കൂടി പ്രതി ചേർത്താണ് ...