Sex Trafficking

പെൺവാണിഭ കേസ്: പ്രതിയായ പൊലീസുകാരന്റെ പാസ്പോർർട്ട് പിടിച്ചെടുത്തു
നിവ ലേഖകൻ
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതിയായ പൊലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാസ്പോർട്ട് കണ്ടെത്തിയത്. നിലവിൽ കേസിൽ പ്രതികളായ രണ്ടു പൊലിസുകാരും ഒളിവിലാണ്.

മലാപ്പറമ്പ് പെൺവാണിഭ കേസ്: രണ്ട് പോലീസ് ഡ്രൈവർമാർ കൂടി പ്രതിപ്പട്ടികയിൽ
നിവ ലേഖകൻ
കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ട് പോലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു. നടത്തിപ്പുകാരി ബിന്ദുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ; ബംഗ്ളാദേശ് സ്വദേശിനിയെ മോചിപ്പിച്ചു
നിവ ലേഖകൻ
കൊച്ചിയിൽ പെൺവാണിഭ സംഘം പോലീസ് പിടിയിലായി. രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബംഗ്ളാദേശ് സ്വദേശിനിയായ 20 കാരിയെ മോചിപ്പിച്ചു.