Seema G Nair

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് പറഞ്ഞതിൽ പ്രതികരണവുമായി സീമ ജി നായർ
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ വേണ്ടെന്ന് വെച്ചതിന് പിന്നാലെ പ്രതികരണവുമായി നടി സീമ ജി നായർ. ഒരു വലിയ മരം തണലായി ഉണ്ടായിരുന്നപ്പോൾ പലരും അതിന്റെ വില മനസ്സിലാക്കാതെ പോകുന്നുവെന്നും, ആ മരം ഇല്ലാതാകുമ്പോളാണ് അതിന്റെ തണലിന്റെ വില അറിയുന്നതെന്നും സീമ ഫേസ്ബുക്കിൽ കുറിച്ചു. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ മോഹൻലാലിനൊപ്പം എടുത്ത ചിത്രം പങ്കുവെച്ചാണ് സീമയുടെ പ്രതികരണം.

എമ്പുരാൻ വിവാദം: സംഘപരിവാർ ആക്രമണത്തിനെതിരെ സീമ ജി. നായർ
എമ്പുരാൻ സിനിമയ്ക്കെതിരായ സംഘപരിവാർ ആക്രമണത്തെ നടി സീമ ജി. നായർ വിമർശിച്ചു. ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളെ ഭയക്കേണ്ടതില്ലെന്നും സിനിമ കാണേണ്ടവർ കാണുമെന്നും സീമ പറഞ്ഞു. നിരവധി പേരാണ് സീമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി സീമ ജി നായർ; പണം എല്ലാത്തിനും പരിഹാരമല്ലെന്ന് നടി
ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ നടി സീമ ജി നായർ പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് സീമ ആവശ്യപ്പെട്ടു. പണം എല്ലാറ്റിനും പരിഹാരമല്ലെന്നും അവർ വ്യക്തമാക്കി.

സീരിയലുകളെക്കാൾ വിഷം രാഷ്ട്രീയമെന്ന് സീമ ജി നായർ; പ്രേംകുമാറിനെതിരെ രൂക്ഷ വിമർശനം
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ സീരിയലുകളെക്കുറിച്ചുള്ള പരാമർശത്തിനെതിരെ നടി സീമ ജി നായർ രംഗത്തെത്തി. സീരിയലുകളെക്കാൾ വിഷം നിറഞ്ഞത് കേരളത്തിലെ രാഷ്ട്രീയമാണെന്ന് അവർ ചൂണ്ടിക്കാട്ടി. സീരിയലുകൾ പലർക്കും ജീവനോപാധിയാണെന്നും അവർ ഓർമിപ്പിച്ചു.

നടന് മേഘനാദന് അന്തരിച്ചു; അനുസ്മരണവുമായി നടി സീമ ജി നായര്
നടന് മേഘനാദന് (60) കോഴിക്കോട് സ്വകാര്യ ആശുപത്രിയില് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്നായിരുന്നു മരണം. മേഘനാദന്റെ വിയോഗത്തില് നടി സീമ ജി നായര് അനുസ്മരണ കുറിപ്പ് പങ്കുവച്ചു.

കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു
മലയാള സിനിമാ ലോകത്തെ പ്രമുഖ നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടി സീമ ജി നായർ ആണ് ...