Security

ജമ്മുകശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി; വെടിയേറ്റ നിലയിൽ
ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഹിലാൽ അഹ്മദ് ഭട്ടിന്റെ മൃതദേഹമാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. എട്ടുവർഷത്തിനിടെ കശ്മീരിൽ അഞ്ചിലേറെ സൈനികരെ ഭീകരർ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ചു
മണിപ്പൂരിൽ മന്ത്രി ഖാസിം വഷുമിൻ്റെ വസതിക്ക് സമീപം സ്ഫോടനം നടന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് എഎസ്എൽ തല സുരക്ഷ; പ്രത്യേക ഹെലികോപ്റ്റർ സൗകര്യവും
ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമുള്ള എഎസ്എൽ സുരക്ഷയാണ് നൽകിയത്. പുതിയ സുരക്ഷാ ക്രമീകരണങ്ങളിൽ മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകളും പ്രത്യേക ഹെലികോപ്റ്റർ സൗകര്യവും ഉൾപ്പെടുന്നു.

സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗർ വിഡിയോ ചിത്രീകരിച്ചതിൽ വിവാദം
സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗർ വിഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിവാദം പുതിയ തരംഗമായി മാറുകയാണ്. കർശന സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കുന്ന സ്ഥലത്താണ് ഈ സംഭവം അരങ്ങേറിയത്. അക്രഡിറ്റേഷൻ ലഭിച്ച മാധ്യമപ്രവർത്തകർക്കു പോലും വിഡിയോ ചിത്രീകരണത്തിന് കർശന നിയന്ത്രണങ്ങളാണ് സെക്രട്ടേറിയേറ്റിൽ പ്രാബല്യത്തിലുള്ളത്.

ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്
ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റതായും, ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോർട്ടുകളുണ്ട്. ...

വയനാട് തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി; മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നു
വയനാട് തലപ്പുഴയിൽ കുഴി ബോംബ് കണ്ടെത്തി; മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നു വയനാട് ജില്ലയിലെ തലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന മക്കിമല മേഖലയിൽ കുഴി ബോംബ് കണ്ടെത്തിയതായി റിപ്പോർട്ട്. പൊലീസ് ...