School Student Death

Kochi School Student Suicide

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ: പിതാവ് പൊലീസിൽ പരാതി

Anjana

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ് പൊലീസിൽ പരാതി നൽകി. മകന്റെ മരണത്തിൽ സംശയമുണ്ടെന്നാണ് പരാതി. സ്കൂളിൽ നിന്ന് ഫ്ലാറ്റിൽ എത്തിയശേഷം എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.