Satish Krishna Sail

ഷിരൂർ ദൗത്യം മറക്കാനാകില്ല; കേരളത്തിന് നന്ദിയെന്ന് സതീഷ് കൃഷ്ണ സെയിൽ
ഷിരൂർ ദുരന്തത്തിന് ഒരു വർഷം തികയുന്ന വേളയിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. കേരള ജനത നൽകിയത് സമാനതകളില്ലാത്ത സ്നേഹവും പിന്തുണയുമാണെന്ന് അദ്ദേഹം പറഞ്ഞു. 72 ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്.

കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില് ഉള്പ്പെട്ട ഖനന കേസില് ഇന്ന് വിധി
കാര്‍വാര്‍ എംഎല്എ സതീഷ് കൃഷ്ണ സെയില് ഉള്പ്പെടെയുള്ള പ്രതികളുടെ ഖനന കേസിലെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. 77.4 ലക്ഷം ടണ് ഇരുമ്പയിര് നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയില് ശിക്ഷയില് ഇളവ് നല്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അര്ജുന്റെ തിരച്ചിലില് മാതൃകയായി കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില്‍
കാര്‍വാര്‍ എംഎല്എ സതീഷ് കൃഷ്ണ സെയില് അര്ജുന്റെ തിരച്ചിലില് സജീവമായി പങ്കെടുത്തു. ദുരന്തമുഖത്ത് മുഴുവന് സമയം നിന്ന് പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചു. വിവിധ സ്ഥലങ്ങളില് നിന്ന് ഉപകരണങ്ങള് എത്തിച്ചതും സാമ്പത്തിക സഹായം നല്കിയതും എംഎല്എയുടെ പ്രവര്ത്തനങ്ങളില് ഉള്പ്പെടുന്നു.

ഷിരൂർ തിരച്ചിൽ തുടരും; മാൽപെയെ അനുനയിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഷിരൂർ തിരച്ചിൽ ദൗത്യം തുടരുമെന്ന് അറിയിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയെ അനുനയിപ്പിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് ദിവസം കൂടി ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്നും എംഎൽഎ പറഞ്ഞു.

ഷിരൂർ രക്ഷാപ്രവർത്തനം: അർജുന്റെ തിരച്ചിൽ അവസാനിപ്പിക്കാൻ സാധ്യത
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുന്നതായി സൂചന. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും പരമാവധി ശ്രമം ...