Salman Khan

സൽമാൻ ഖാന് വീണ്ടും വധഭീഷണി; രണ്ട് കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതൻ
സൽമാൻ ഖാന് വീണ്ടും വധഭീഷണി ലഭിച്ചു. രണ്ട് കോടി രൂപ നൽകിയാൽ വധിക്കേണ്ടെന്ന് അജ്ഞാതൻ ആവശ്യപ്പെട്ടു. മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.

സല്മാന് ഖാനും എംഎല്എ സീഷന് സിദ്ദിഖിക്കും വധഭീഷണി: 20-കാരന് അറസ്റ്റില്
സല്മാന് ഖാനും എംഎല്എ സീഷന് സിദ്ദിഖിക്കും നേരെ വധഭീഷണി ഉയര്ത്തിയ സംഭവത്തില് 20-വയസുകാരന് അറസ്റ്റില്. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ലോറന്സ് ബിഷ്ണോയിയുടെ സംഘം പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയെയും ഭീഷണിപ്പെടുത്തിയതായി കുടുംബം അവകാശപ്പെട്ടു.

30 വർഷങ്ങൾക്ക് ശേഷം ‘കരൺ അർജുൻ’ റീ റിലീസിന്; ഷാരൂഖ്-സൽമാൻ ഖാൻമാർ വീണ്ടും സ്ക്രീനിൽ
ബോളിവുഡിലെ സൂപ്പർസ്റ്റാറുകളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും അഭിനയിച്ച 'കരൺ അർജുൻ' എന്ന ചിത്രം 30 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങുന്നു. 1995-ൽ പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 22-ന് വീണ്ടും തിയേറ്ററുകളിലെത്തും. രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീറിലീസ് സൽമാൻ ഖാനാണ് പ്രഖ്യാപിച്ചത്.

സൽമാൻ ഖാന് വീണ്ടും ഭീഷണി; 5 കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയി സംഘം
ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ഭീഷണി നേരിടുന്നു. ലോറൻസ് ബിഷ്ണോയി സംഘാംഗം എന്നവകാശപ്പെടുന്നയാൾ 5 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നു. മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

സല്മാന് ഖാനെതിരെ പുതിയ ഭീഷണി; അഞ്ച് കോടി നല്കിയാല് ശത്രുത അവസാനിപ്പിക്കാമെന്ന് ലോറന്സ് ബിഷ്ണോയി സംഘം
ബോളിവുഡ് താരം സല്മാന് ഖാനെതിരെ ലോറന്സ് ബിഷ്ണോയി സംഘം പുതിയ ഭീഷണി മുഴക്കി. അഞ്ച് കോടി രൂപ നല്കിയാല് ശത്രുത അവസാനിപ്പിക്കാമെന്ന് സംഘം ആവശ്യപ്പെട്ടു. മുംബൈ പൊലീസ് സല്മാന്റെ സുരക്ഷ വര്ധിപ്പിച്ചു.

സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു; ബാബ സിദ്ദിഖി കൊലപാതകത്തിന് പിന്നാലെ നടപടി
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. ലോറൻസ് ബിഷ്ണോയി സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സൽമാന്റെ വസതിയിലും സുരക്ഷ കർശനമാക്കി, മീറ്റിംഗുകളും പരിപാടികളും റദ്ദാക്കി.

സൽമാൻ ഖാൻ വെടിവയ്പ്: ബോളിവുഡിൽ ഭയം വിതയ്ക്കാനായിരുന്നു ലക്ഷ്യമെന്ന് പൊലീസ്
മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നു. നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് നടത്തിയ വെടിവയ്പിന്റെ ലക്ഷ്യം നടനെ വധിക്കുക എന്നതായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. മറിച്ച്, ...

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: പൊലീസ് കുറ്റപത്രം സമർപ്പിച്ചു
സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നവി മുംബൈയിലെ ഫാം ഹൗസിൽ എത്തുന്ന നടനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഘത്തിനെതിരെയാണ് നടപടി. ...