Salem

സേലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായി
തമിഴ്നാട്ടിലെ സേലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നു. ട്രാക്കിൽ ഇരുമ്പ് പാളങ്ങൾ വെച്ച് യേർക്കാട് എക്സ്പ്രസ് അട്ടിമറിക്കാനായിരുന്നു ശ്രമം. ലോക്കോ പൈലറ്റിന്റെ ജാഗ്രതയിൽ വൻ ദുരന്തം ഒഴിവായി.

ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടന് പരുക്ക്
നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പിതാവ് സി.പി. ചാക്കോ മരിച്ചു. സേലം- ബെംഗളൂരു ദേശീയ പാതയിൽ പുലർച്ചെയായിരുന്നു അപകടം. ഷൈൻ ടോം ചാക്കോയ്ക്ക് പരുക്കേറ്റു.

സേലത്ത് കുടുംബത്തിന് നേരെ ആക്രമണം; രണ്ട് കുട്ടികൾ മരിച്ചു
സേലത്ത് അച്ഛൻ മക്കളെ വെട്ടിക്കൊന്നു. ഭാര്യയും ഒരു മകളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. പ്രതി മദ്യലഹരിയിലായിരുന്നെന്ന് സൂചന.

യുവതിയെ കൊന്ന് സ്യൂട്ട്കേസിൽ ഉപേക്ഷിച്ച സംഭവം: ബംഗളൂരു ദമ്പതികൾ അറസ്റ്റിൽ
ബംഗളൂരു സ്വദേശികളായ ദമ്പതികൾ 15 വയസ്സുകാരിയായ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ചു. വീട്ടുടമയുമായുള്ള വഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നത്. പ്രതികളായ അശ്വിനി പാട്ടീലിനെയും ഭർത്താവ് അഭിനേഷ് സാഗുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.