എന്തിരൻ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ എസ്. ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ജിഗുബ എന്ന കഥയുടെ പകർപ്പവകാശ ലംഘനമാണ് ആരോപണം. 2011ൽ ചെന്നൈയിലെ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.