Headlines

Missing girl found Visakhapatnam
Crime News, Kerala News

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ വിശാഖപട്ടണത്തിൽ കണ്ടെത്തി; കുട്ടിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറും

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. 36 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.