Road safety measures

കേരളത്തിൽ റോഡ് അപകടങ്ങൾ വർധിച്ചു; 2024-ൽ 40,821 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു
നിവ ലേഖകൻ
കേരളത്തിൽ 2024-ൽ റോഡ് അപകടങ്ങൾ 6.5% വർധിച്ചു. 40,821 അപകടങ്ങളിൽ 3,168 പേർ മരിച്ചു, 45,567 പേർക്ക് പരിക്കേറ്റു. അശ്രദ്ധ, അമിതവേഗത, മദ്യപാനം എന്നിവയാണ് പ്രധാന കാരണങ്ങൾ. സുരക്ഷാ നടപടികൾ ശക്തമാക്കാൻ സർക്കാർ നീക്കം.

റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത നടപടി
നിവ ലേഖകൻ
കേരളത്തിൽ റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തുന്നു. സ്ഥിരം അപകട മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകും. റോഡ് ഘടനയിലും ട്രാഫിക്കിലും മാറ്റങ്ങൾ വരുത്താൻ പദ്ധതി.