Revenue Department

Chokramudi land encroachment

ചൊക്രമുടി ഭൂമി കയ്യേറ്റം: മുൻ താലൂക്ക് സർവെയർ സസ്പെൻഷനിൽ

നിവ ലേഖകൻ

ചൊക്രമുടിയിലെ വിവാദ ഭൂമിയുടെ അതിർത്തി മാറ്റി കാണിച്ച സ്കെച്ച് തയ്യാറാക്കിയതിന് മുൻ താലൂക്ക് സർവെയർ സസ്പെൻഷനിൽ. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നു. കയ്യേറ്റക്കാരൻ മുൻപും ഭൂമി തട്ടിപ്പ് നടത്തിയതായി വിവരം.

Kannur ADM Suicide

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: കാസർഗോഡ് റവന്യൂ ഉദ്യോഗസ്ഥർ പണിമുടക്കും, ബിജെപി ഹർത്താൽ വിളിച്ചു

നിവ ലേഖകൻ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് കാസർഗോഡ് റവന്യൂ ഉദ്യോഗസ്ഥർ നാളെ പണിമുടക്കും. പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂരിൽ ഹർത്താൽ പ്രഖ്യാപിച്ചു. നവീൻ ബാബുവിനെതിരെ പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണത്തെ തുടർന്നാണ് സംഭവങ്ങൾ.

Pooppara sealed shops reopened

പൂപ്പാറയിൽ കോടതി ഉത്തരവ് ലംഘിച്ച് കട തുറന്നു; രണ്ടുപേർക്കെതിരെ കേസ്

നിവ ലേഖകൻ

ഇടുക്കി പൂപ്പാറയിൽ റവന്യു വകുപ്പ് സീൽ ചെയ്ത വ്യാപാര സ്ഥാപനങ്ങൾ പൂട്ട് തകർത്ത് തുറന്ന സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. ഭൂ സംരക്ഷണ നിയമലംഘനം, സർക്കാർ വസ്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂട്ട് തകർത്ത് തുറന്ന വ്യാപാര സ്ഥാപനം റവന്യു ഉദ്യോഗസ്ഥർ എത്തി വീണ്ടും സീൽ ചെയ്തു.

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില് പ്രാബല്യത്തില്; ഫീസ് ഈടാക്കില്ലെന്ന് മന്ത്രി കെ.രാജന്

നിവ ലേഖകൻ

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില് പ്രാബല്യത്തില് വരുമെന്ന് റവന്യൂമന്ത്രി കെ. രാജന് പ്രഖ്യാപിച്ചു. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള് തയാറാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ...