Restaurant safety

Mumbai hotel grinder accident

മുംബൈയില്‍ ഹോട്ടല്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം; സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു

Anjana

മുംബൈയിലെ ചൈനീസ് ഭക്ഷണശാലയില്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19 വയസ്സുകാരനായ സൂരജ് നാരായണ്‍ യാദവ് മരണപ്പെട്ടു. ഗോബി മഞ്ചൂരിയന്‍ തയ്യാറാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.