Reel

ഓടുന്ന കാറില് നിന്ന് തൂങ്ങി റീല്സ് ഷൂട്ട്; അന്വേഷണം ആരംഭിച്ച് MVD
നിവ ലേഖകൻ
മലപ്പുറം എടവണ്ണപാറ-കൊണ്ടോട്ടി റോഡില് അപകടകരമായ വിധത്തില് യുവാക്കള് റീല്സ് ചിത്രീകരിച്ചു. ഓടുന്ന കാറില് നിന്ന് തൂങ്ങിനിന്നാണ് ഷൂട്ടിംഗ് നടത്തിയത്. മോട്ടോര് വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.

റീൽസ് ചിത്രീകരണം: അപകടകര ഡ്രൈവിംഗിന് മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ
നിവ ലേഖകൻ
നവി മുംബൈയിൽ റീൽസ് ചിത്രീകരണത്തിനിടെ അപകടകരമായി കാർ ഓടിച്ച മൂന്ന് കോളേജ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഡിക്കിയിൽ ഒരാളെ കിടത്തി, കൈ പുറത്തേക്ക് കാണും വിധം അപകടകരമായി വാഹനം ഓടിച്ചതാണ് സംഭവം. പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശമെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞു.