Ratlam

medical scam

കോമയിലെന്ന് പറഞ്ഞ രോഗി ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി; മെഡിക്കൽ തട്ടിപ്പെന്ന് ആരോപണം

Anjana

മധ്യപ്രദേശിലെ രത്‌ലാമിലെ സ്വകാര്യ ആശുപത്രിയിൽ കോമയിലാണെന്ന് പറഞ്ഞ രോഗി ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. ലക്ഷങ്ങൾ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നെങ്കിലും യുവാവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് സൂചന. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.