ആലപ്പുഴ തകഴിയില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥിനി അബദ്ധത്തില്‍ എലിവിഷം കഴിച്ച് മരിച്ചു. സ്കൂളില്‍ നിന്ന് വന്ന കുട്ടി വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ വിഷം കലര്‍ന്ന തേങ്ങാപ്പൂള്‍ കഴിച്ചു. ചികിത്സ ഫലം കാണാതെ കുട്ടി മരണപ്പെട്ടു.