Ramayana play

Odisha actor kills pig on stage

ഒഡീഷയില്‍ രാമായണ നാടകത്തിനിടെ സ്റ്റേജില്‍ പന്നിയെ കൊന്ന് തിന്ന നടന്‍ അറസ്റ്റില്‍

Anjana

ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ രാമായണ നാടകത്തിനിടെ സ്റ്റേജില്‍ ജീവനുള്ള പന്നിയെ കൊന്ന് തിന്ന നടന്‍ അറസ്റ്റിലായി. സംഭവം സംസ്ഥാനവ്യാപക പ്രതിഷേധത്തിന് കാരണമായി. നിയമസഭയും സംഭവത്തെ അപലപിച്ചു.