Railway

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി: കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി
ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കേരളത്തിലൂടെ സഞ്ചരിക്കുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. ഇരു സംസ്ഥാനങ്ങളിലുമായി 24 പേർ മരിച്ചു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കാണാതായ 13 വയസുകാരിയെ 36 മണിക്കൂറിനു ശേഷം മലയാളി സമാജം പ്രവർത്തകർ കണ്ടെത്തി
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത്തിനെ 36 മണിക്കൂറിനു ശേഷം മലയാളി സമാജം പ്രവർത്തകർ കണ്ടെത്തി. താംബരം എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ടിടിഇ വിനോദിന്റെ അമ്മ ലളിത അന്തരിച്ചു; മകന്റെ മരണത്തിന് നാല് മാസം ശേഷം
ഏകമകൻ വിനോദിന്റെ മരണത്തിന് നാല് മാസങ്ങൾക്ക് ശേഷം, അമ്മ ലളിതയും യാത്രയായി. തൃശ്ശൂർ വെളപ്പായയിൽ അതിഥി തൊഴിലാളി ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ ...

ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചു
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി ഡോ. പി. ടി. ഉഷ എംപിയെ അറിയിച്ചു. മലബാറിലെ ട്രെയിൻ ...

ആമയിഴഞ്ചാൻ അപകടം: മരിച്ച തൊഴിലാളിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണുമരിച്ച ശുചീകരണത്തൊഴിലാളി എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേയോട് ആവശ്യപ്പെട്ടു. മാലിന്യനീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ...

ആമയിഴഞ്ചാൻ ദുരന്തം: മാലിന്യപ്രശ്നത്തിൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് ഡിവിഷണൽ മാനേജർ
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം ദുഖകരമായ സംഭവമാണെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് ധപ്ലിയാൽ പ്രതികരിച്ചു. എന്നാൽ, മാലിന്യപ്രശ്നത്തിൽ റെയിൽവേയ്ക്ക് ...

മാലിന്യനിർമാജനത്തിൽ റെയിൽവേയുടെ നിസ്സഹകരണം: തെളിവുകൾ പുറത്ത്
മാലിന്യനിർമാജനത്തിൽ റെയിൽവേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുകയാണ്. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ...

ആമയിഴഞ്ചാൻ ദുരന്തം: റെയിൽവേ അനുശോചനം രേഖപ്പെടുത്തി, വിമർശനങ്ങൾക്ക് മറുപടി നൽകി
ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ വിയോഗത്തിൽ റെയിൽവേ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി റെയിൽവേ അറിയിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തോട് ...

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ: റെയിൽവേയും നഗരസഭയും തമ്മിൽ ഉത്തരവാദിത്വ തർക്കം
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ ...

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ: റെയിൽവേയ്ക്കെതിരെ ഗുരുതര ആരോപണവുമായി മേയർ
ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് മേയർ ആര്യാ രാജേന്ദ്രൻ റെയിൽവേയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും റെയിൽവേ പ്രതികരിക്കാതിരുന്നതായും, നഗരസഭ തോട് വൃത്തിയാക്കാൻ ...

ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു
ആമയിഴഞ്ചാന് തോട്ടില് ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് 5 മണിക്കൂർ കഴിഞ്ഞു. മാരായമുട്ടം സ്വദേശി ജോയി എന്ന 42 വയസ്സുകാരനാണ് കാണാതായത്. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം ...