Railway Station

തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി; സന്തോഷം പ്രകടിപ്പിച്ച് കെ ഹരിദാസ്
തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ 37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. വിശാഖപട്ടണം വാൾട്ടെയർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് കെ ഹരിദാസ് പ്രതികരിച്ചു.

തിരുവനന്തപുരത്ത് നിന്ന് കാണാതായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരിശോധന
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് 13 വയസ്സുകാരി കാണാതായി. പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ നടക്കുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന നടത്തുന്നു.

തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം കാണാതായ ജോയിക്കായുള്ള തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിൻറെ 12 അംഗ ...

ആമയിഴഞ്ചാൻ തോടിൽ കാണാതായ തൊഴിലാളിയെ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തനം
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്കൂബാ ടീം 40 മീറ്റർ വരെ തിരച്ചിൽ നടത്തിയെങ്കിലും ...

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ 42 വയസ്സുകാരനായ ജോയ് എന്ന തൊഴിലാളിയെ കാണാതായിട്ട് ഒരു മണിക്കൂറായി. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ...

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മാരായിമുട്ടം സ്വദേശിയായ ജോയി എന്ന തൊഴിലാളിയെയാണ് കാണാതായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ...