പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതി പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ടു. ഭക്തരെ വഞ്ചിക്കുന്നത് തടയാനാണ് നടപടി. പകരം പവിത്രം ശബരിമല എന്ന പുതിയ പദ്ധതി ദേവസ്വം ബോർഡ് ആവിഷ്കരിച്ചിട്ടുണ്ട്.