Punjab

പഞ്ചാബില് നായയുടെ കുരച്ചില് അനുകരിച്ച അഞ്ച് വയസുകാരനെ മര്ദ്ദിച്ച് നായയുടെ ഉടമ
പഞ്ചാബിലെ മൊഹാലിയില് അഞ്ച് വയസുകാരനെ മര്ദ്ദിച്ച സംഭവം. വളര്ത്തുനായയുടെ കുരച്ചില് അനുകരിച്ചതിനാണ് കുട്ടി മര്ദ്ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു.

5778 കിലോമീറ്റർ സഞ്ചരിച്ച് പോക്സോ കേസ് പ്രതിയെ പിടികൂടിയ കേരള പോലീസിന്റെ സാഹസികത
കോഴിക്കോട് പേരാമ്പ്ര പോലീസ് പോക്സോ കേസ് പ്രതിയെ 5778 കിലോമീറ്റർ സഞ്ചരിച്ച് പിടികൂടി. അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പഞ്ചാബിലെ പട്യാലയിൽ നിന്നാണ് പിടികൂടിയത്. പാട്യാല ലോക്കൽ പൊലീസിൻ്റെ സഹായമില്ലാതെ കേരള പൊലീസ് തന്നെയാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

പഞ്ചാബ് പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
പഞ്ചാബിൽ നിന്നുള്ള പ്രതിനിധി സംഘം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായാണ് സംഘം എത്തിയത്. പഞ്ചാബ് ...

അഗ്നിവീർ സൈനികൻ ഹൈവേ കൊള്ളസംഘത്തിന്റെ തലവൻ; പഞ്ചാബിൽ അറസ്റ്റിലായി
പഞ്ചാബിലെ മൊഹാലിയിൽ ഇന്ത്യൻ സൈന്യത്തിലെ അഗ്നിവീറായ യുവാവ് ഹൈവേ കൊള്ള സംഘത്തിന്റെ തലവനായി പ്രവർത്തിച്ചതായി കണ്ടെത്തി. ഇഷ്മീത് സിങ് എന്ന സൈനികനെ ആയുധങ്ങൾ സഹിതം പഞ്ചാബ് പൊലീസ് ...