Public Road Conference

CPIM conference Vanchiyoor High Court

വഞ്ചിയൂരിലെ സിപിഐഎം സമ്മേളനം: ഹൈക്കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്ത്

Anjana

തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുവഴിയില്‍ സിപിഐഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിനോടും പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടു.