Prison Break

നേപ്പാളിൽ വീണ്ടും സംഘർഷം; ജയിൽ ചാടിയ തടവുകാർക്ക് നേരെ വെടിവെപ്പ്, രണ്ട് മരണം
നിവ ലേഖകൻ
നേപ്പാളിൽ വീണ്ടും സംഘർഷം രൂക്ഷമായി. ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രാജ്യത്ത് ആഭ്യന്തര സംഘർഷങ്ങൾ വ്യാപകമാകുന്നതിനിടെ ഏകദേശം 15,000 തടവുകാർ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടു. സംഘർഷം വ്യാപിക്കാതിരിക്കാൻ രാജ്യത്തെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.

രാമലീല നാടകത്തിനിടെ ഹരിദ്വാർ ജയിലിൽ നിന്ന് രണ്ട് തടവുകാർ രക്ഷപ്പെട്ടു
നിവ ലേഖകൻ
ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് രണ്ട് തടവുകാർ രക്ഷപ്പെട്ടു. രാമലീല നാടകത്തിനിടെയാണ് സംഭവം. ഒരു കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്.