Press Club

CSR Fund Misuse

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: പ്രസ്സ് ക്ലബ് സെക്രട്ടറിക്കെതിരെ പരാതി

നിവ ലേഖകൻ

തിരുവനന്തപുരം പ്രസ്സ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ സിഎസ്ആർ ഫണ്ട് തട്ടിപ്പ് ആരോപണത്തെ തുടർന്ന് പരാതി. മുൻ സെക്രട്ടറി കെ.എൻ. സാനു നൽകിയ പരാതിയിൽ കരാറുകളിൽ അഴിമതിയെന്നും ആരോപണം. പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.