Power Disconnection

മാതന്റെ വീട്ടിൽ കെഎസ്ഇബിയുടെ കൈയ്യാങ്കളി: 261 രൂപയ്ക്ക് ഫ്യൂസ് ഊരി
വയനാട് കൂടൽക്കടവിലെ ആദിവാസി യുവാവ് മാതന്റെ വീട്ടിൽ കെഎസ്ഇബി ഫ്യൂസ് ഊരി. 261 രൂപയുടെ കുടിശ്ശികയ്ക്കാണ് നടപടി. മാതൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായി.

കെഎസ്ഇബി ഓഫീസിലെ അക്രമം: വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി പ്രതികരിച്ചു
കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന കാരണത്താൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി പ്രതികരിച്ചു. ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ അന്നുതന്നെ പുനഃസ്ഥാപിക്കുമെന്ന് ...

കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അന്വേഷണത്തിന് ഉത്തരവ്
കെ. എസ്. ഇ. ബി ഓഫീസിൽ അക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ. എസ്. ഇ. ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ...

കെഎസ്ഇബി ഓഫീസ് അക്രമണം: വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തം
കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അക്രമിച്ച പ്രതിയുടെ പിതാവിൻറെ പേരിലുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ടാം തവണയും വൈദ്യുതി വിച്ഛേദിച്ചതോടെ അജ്മലിന്റെ മാതാപിതാക്കൾ കെഎസ്ഇബി ...