POLITICS

ബിജെപി വിളിച്ചിരുന്നു; താല്പര്യം ഇല്ലെന്ന് ഫാത്തിമ തഹ്ലിയ.
തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.സുരേഷ് ഗോപി എംപി നേരിട്ട് വിളിച്ച് ക്ഷണിക്കുകയായിരുന്നെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. എന്നാൽ ബിജെപിയിൽ ...

സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം: കെ. സുധാകരൻ.
കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സിപിഐഎമ്മിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുറത്താക്കുന്ന മാലിന്യങ്ങളെ ശേഖരിക്കുന്ന കളക്ഷൻ ഏജന്റായി എകെജി സെന്റർ മാറിയെന്നും ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമാണ് സിപിഐഎം ...

കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന.
ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന. വാർത്താ ഏജൻസിയായ എൻഐഎയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ...

കെ.പി അനിൽ കുമാർ സിപിഎമ്മിൽ.
കോൺഗ്രസിൽ നിന്നും രാജി വെച്ച് കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ സിപിഎമ്മിൽ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില് എത്തിയ അനില് കുമാറിനെ ...

കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത.
കോൺഗ്രസിനെതിരെ പരസ്യപ്രസ്താവന നടത്തിയ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിടാൻ സാധ്യത. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പരസ്യപ്രസ്താവന. പരസ്യ ...

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് വിദ്യാർഥി സംഘടന.
ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐ പ്രമേയം പാസാക്കി. സംഘടനയുടെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദേശീയ ...

മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ് അന്തരിച്ചു.
മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ് അന്തരിച്ചു. ജൂലൈ മാസത്തിൽ യോഗ ചെയ്യുന്നിടെ തലക്ക് പരിക്കേറ്റ് മംഗളൂരിലേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ശാസ്ത്രക്രിയ നടത്തിയെങ്കിലും ...

നർകോട്ടിക് ജിഹാദ് വിഷയം; പിന്തുണച്ച് പി.എസ്. ശ്രീധരന് പിള്ള, പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി.
നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം അവരുടെ അശങ്കയാണെന്ന അഭിപ്രായവുമായി ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള രംഗത്ത്.ബിഷപ്പിന്റെ പ്രസ്താവനയെ ...

ഡി.രാജയെ വിമർശിച്ച കാനം രാജേന്ദ്രനെതിരെ സിപിഐയില് പടയൊരുക്കം.
തിരുവനന്തപുരം: ജനറൽ സെക്രട്ടറി ഡി. രാജയെ പരസ്യമായി വിമർശിച്ച കാനം രാജേന്ദ്രനെതിരെ ഒരുവിഭാഗം സി.പി.ഐ. നേതാക്കൾ രംഗത്ത്. കാനം രാജേന്ദ്രനും സംഘടനാ അച്ചടക്കം ലംഘിച്ചുവെന്നാണ് ഇവരുടെ വാദം. ...

സത്യം പറഞ്ഞ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്ന് കെ.സുരേന്ദ്രൻ.
പാലാ ബിഷപ്പ് സ്വീകരിച്ചത് ഭീകരവാദികൾക്കെതിരായ നിലപാടെന്ന് കെ. സുരേന്ദ്രൻ.എന്നാൽ സിപിഎമ്മിനും കോൺഗ്രസിനുമാണ് അത് ഏറ്റതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വോട്ടുബാങ്ക് താല്പര്യം മാത്രം മുൻനിർത്തി മതവാദശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ...