POLITICS

വി.എം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശൻ.
മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളിലൂടെയാണ് താൻ രാജി വാർത്ത അറിഞ്ഞതെന്നും നിരാശാജനകമെന്നും വിഡി സതീശൻ പറഞ്ഞു. ...

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച് വി.എം സുധീരൻ.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം. കെപിസിസി പ്രസിഡൻ്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് ...

ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ച ; സുരേഷ് ഗോപി ഡൽഹിയിലേക്ക്.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നതിനു സുരേഷ് ഗോപി എം.പി ...

ഇന്ധനവില വർദ്ധനവിനെതിരെ കർണാടകയിൽ പ്രതിഷേധം.
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ. നിയമസഭയിലേക്ക് കുതിരവണ്ടിയിൽ എത്തിയാണ് നേതാക്കൾ പ്രതിഷേധം പ്രകടിപ്പിച്ചത്. കർണാടകയിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ അടക്കമുള്ള ...

സി.പി.എമ്മിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ
ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം സഖ്യം ചേരാൻ മടിയില്ലാത്ത സിപിഎം നിലപാടില്ലാത്ത പാർട്ടിയായി മാറിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയം നഗരസഭയിൽ ബി.ജെ.പിക്ക് ഒപ്പം ...

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി.
കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ...

തിരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദം പരിശോധിക്കണം : കോടതി.
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില് ജെആർപി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദം പരിശോധിക്കണമെന്ന് ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ...

ലക്ഷ്യം ഇസ്ലാമോഫോബിയ ഇളക്കിവിടല്; ബിജെപിക്കെതിരേ പ്രകാശ് കാരാട്ട്.
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ബിജെപി അവസരമാക്കി മാറ്റിയെന്ന വിമർശനവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ബിജെപി-യുടെയും ...

ബിജെപി അധ്യക്ഷനാകുമെന്ന അഭ്യൂഹം; പ്രതികരണവുമായി സുരേഷ് ഗോപി.
പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന പ്രതികരണവുമായി സുരേഷ് ഗോപി എം പി. താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും കെ ...

കെ റെയിൽ പദ്ധതി പ്രായോഗികമല്ല: എം.കെ മുനീർ.
കെ റെയിലിന് പിന്നിലുള്ളത് സ്ഥാപിത തൽപരരെന്നും പദ്ധതി പ്രായോഗികമല്ലെന്നും മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വ്യക്തമാക്കി. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ...

നാര്ക്കോട്ടിക് ജിഹാദ് : സര്ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി.
എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ ...

ബിജെപി നേതൃത്വത്തിനെതിരെ മെട്രോമാനും മുൻ ഡിജിപി ജേക്കബ് തോമസും.
തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നതിൽ മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസുംഅതൃപ്തി രേഖപ്പെടുത്തി. എന്നാൽ സംഘടനാതലത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബിജെപി ദേശീയ ...