POLITICS

രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവായി
രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവായി ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് ഇതു സംബന്ധിച്ച ...

സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം ; 5 പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം വർക്കല ഏരിയ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ നടപടിയുമായെടുത്ത് സിപിഎം. സംഘർഷത്തെ തുടർന്ന് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് അഞ്ചുപേരെ സസ്പെന്ഡ് ചെയ്തു. എഫ്.നഹാസ്, റിയാസ് വഹാബ്, എം.എം.ഫാത്തിമ, ...

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്
ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേരും.ആൻറണിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തിരുവനന്തപുരത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ മടക്കം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇടതുപക്ഷത്തോട് പരസ്യമായി ഇടഞ്ഞ ചെറിയാൻ ഫിലിപ് കഴിഞ്ഞദിവസം ...

തിരുവനന്തപുരം മേയർക്കെതിരെയുള്ള പരാമർശം ;കെ മുരളീധരനെതിരെ കേസ്.
തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന അധിക്ഷേപ പരാമർശത്തിൽ മുരളീധരനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. മേയറിന്റെ പരാതിയിൽ ഇന്ത്യൻ ഐപിസി 354 A ,509 ...

ചെറിയാൻ ഫിലിപ്പിനോട് താൻ തെറ്റ് ചെയ്തെന്ന് പുരസ്കാര വേദിയിൽ ഉമ്മൻചാണ്ടി.
ചെറിയാൻ ഫിലിപ്പ് നോട് വിദ്വേഷവും വിരോധവുമില്ലെന്നും അദ്ദേഹത്തിൻറെ അകൽച്ച ആത്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അവസരമായി എന്നും ഉമ്മൻചാണ്ടി പുരസ്കാര വേദിയിൽ പറഞ്ഞു. ’20 വര്ഷത്തിന് ശേഷം സമാനമായ ചിന്താഗതിയില് ...

ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ.
പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ. ഇതുവരെ നടന്ന സംഭവങ്ങൾ എല്ലാം നിയമപരം ആണെന്നും ഇടപെടാൻ ...

എം ജി സർവകലാശാല പീഡന പരാതിയിൽ എ ഐ എസ് എഫ് വനിതാ നേതാവിൻറെ മൊഴിയെടുക്കുന്നു.
എം ജി സർവകലാശാല സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയതായി എ ഐ എസ് എഫ് വനിതാ നേതാവ് നൽകിയ പരാതിയിലാണ് പൊലീസ് മൊഴിയെടുത്തത്. ഇന്നലെ ...

എ ഐ എസ് എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണി ; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി.
കോട്ടയത്തെ എസ്എഫ്ഐ നേതാക്കൾ എ ഐ എസ് എഫ് വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പോലീസ് വനിതാ നേതാവിൻറെ മൊഴിയെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു എന്നും ...

രാഹുൽഗാന്ധി മയക്കുമരുന്നിന് അടിമയാണ് ; വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ. ഉപ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരൻ ആണെന്ന് ...

വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം.
മുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് 98 ആം പിറന്നാൾ. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം പൊതു രാഷ്ട്രീയ രംഗത്ത് വര്ഷങ്ങളായി സജീവമല്ലാത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ ...

പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു ; പ്രഖ്യാപനം ഇന്ന്.
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ഹൈക്കമാൻഡ് നേതാക്കളുമായി ചേർന്ന യോഗതത്തിലാണ് സിദ്ദുവിനോട് അധ്യക്ഷ സ്ഥാനം തുടരാൻ ...

സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു മന്ത്രി വി എൻ വാസവൻ
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നതായി സഹകരണ മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. ബാങ്ക് ക്രമക്കേടുകളും ആയി ബന്ധപ്പെട്ട് 68 പേർക്കെതിരെ ...