വയനാട് അഞ്ചുകുന്ന് സ്വദേശി രതിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പോക്സോ കേസില്‍ പെടുത്തുമെന്ന പൊലീസ് ഭീഷണിയെ കുറിച്ച് യുവാവ് വീഡിയോയില്‍ പരാതിപ്പെട്ടിരുന്നു. സുഹൃത്തിനോട് സംസാരിച്ചതിനെ പൊലീസ് തെറ്റായി വ്യാഖ്യാനിച്ചെന്നും യുവാവ് ആരോപിച്ചിരുന്നു.