Police questioning

ഷൈൻ ടോം ചാക്കോയ്ക്ക് 32 ചോദ്യങ്ങൾ: പോലീസ് ചോദ്യം ചെയ്യൽ ഇന്ന്
നിവ ലേഖകൻ
നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിലാണ് ചോദ്യം ചെയ്യൽ. 32 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

പുഷ്പ 2 പ്രീമിയറിലെ മരണം: അല്ലു അര്ജുന് പൊലീസ് നോട്ടീസ്
നിവ ലേഖകൻ
പുഷ്പ 2 പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തില് യുവതി മരിച്ച സംഭവത്തില് നടന് അല്ലു അര്ജുനെ ചോദ്യം ചെയ്യാന് പൊലീസ് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില് ഹാജരാകാനാണ് നിര്ദേശം. സംഭവത്തെ തുടര്ന്ന് നടന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു.