Police Protection

കൊടകര കുഴൽപ്പണ കേസ്: തിരൂർ സതീശിന് ഭീഷണി; വീടിന് പൊലീസ് കാവൽ
നിവ ലേഖകൻ
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന് ഭീഷണി. സതീശിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. കേസിൽ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കണ്ണൂരിലെ സിപിഐഎം മുൻ നേതാവ് മനു തോമസിന് പൊലീസ് സംരക്ഷണം
നിവ ലേഖകൻ
കണ്ണൂരിലെ സിപിഐഎം മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്ന മനു തോമസിന് പൊലീസ് സംരക്ษണം നൽകിയിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, മനുവിന്റെ വീടിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ...