ശബരിമല സന്നിധാനത്തിൽ തിങ്കളാഴ്ച 1,06,621 ഭക്തർ ദർശനം നടത്തി റെക്കോർഡിട്ടു. ഈ സീസണിൽ ഇതുവരെ 30,78,049 ഭക്തർ എത്തി. മണ്ഡലപൂജ ഡിസംബർ 26ന് നടക്കും.