Phone Scam

Ajman phone scam arrest

അജ്മാനിൽ ഫോൺ തട്ടിപ്പ് സംഘം പിടിയിൽ; 15 പേർ അറസ്റ്റിൽ

Anjana

യുഎഇയിലെ അജ്മാൻ എമിറേറ്റിൽ ഫോൺ വഴി തട്ടിപ്പ് നടത്തിയ 15 അംഗ സംഘം പൊലീസിന്റെ പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 19 മൊബൈൽ ഫോണുകളും കണ്ടെടുത്തു.