പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐപിപിബി ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ. 24 മണിക്കൂറിനുള്ളിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന ഭീഷണി. ഇത്തരം സന്ദേശങ്ങളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.