PF fraud

Robin Uthappa PF fraud

പിഎഫ് തട്ടിപ്പ് കേസ്: റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

നിവ ലേഖകൻ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ പിഎഫ് തട്ടിപ്പ് കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. താരത്തിന്റെ കമ്പനിയിലെ ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. നിലവിൽ ദുബായിൽ താമസിക്കുന്ന താരത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.