Petrol Pumps

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം; ഹൈക്കോടതി ഉത്തരവ്
നിവ ലേഖകൻ
പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഇനി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല. ഉപഭോക്താക്കൾക്ക് മാത്രമേ അനുമതിയുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.

പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ വർധിപ്പിച്ചു; ഇന്ധന വില കൂട്ടിയില്ല
നിവ ലേഖകൻ
പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ വർധിപ്പിച്ചു. ഇന്ധന വില വർധിപ്പിക്കാതെയാണ് തീരുമാനം. ഏകദേശം 10 ലക്ഷം പെട്രോൾ പമ്പ് ജീവനക്കാർക്ക് ഇതിലൂടെ ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്.

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ കാർ മുങ്ങുന്നു
നിവ ലേഖകൻ
കോട്ടയത്തെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരാൾ രക്ഷപ്പെടുന്നതായി പരാതി ഉയർന്നിരിക്കുന്നു. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച വെള്ള നിറമുള്ള ഹോണ്ട ...