മൈസൂരിൽ ഇൻഷുറൻസ് തുക ലഭിക്കാനായി അച്ഛനെ കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിലായി. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് കൊലപാതകം വെളിവായത്.
ആലപ്പുഴയിലെ ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന് പിള്ളയെ മകന് അരുണ്.എസ്. നായര് മദ്യലഹരിയില് കുത്തിക്കൊലപ്പെടുത്തി. സംഭവത്തില് അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. വാക്കേറ്റത്തെ തുടര്ന്നാണ് കൊലപാതകം നടന്നത്.