തിരുവനന്തപുരം വെള്ളറട കിളിയൂരിൽ 70 കാരനായ ജോസിനെ മകൻ പ്രജിൻ വെട്ടിക്കൊലപ്പെടുത്തി. പൊലീസ് പ്രജിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം വെള്ളറടയിൽ 70കാരനായ ജോസ് എന്നയാളെ മകൻ പ്രജിൻ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം പ്രജിൻ പൊലീസിൽ കീഴടങ്ങി. സ്വതന്ത്രമായി ജീവിക്കാൻ അനുവാദം നൽകാത്തതിനാലാണ് കൊലപാതകമെന്നാണ് പ്രജിന്റെ മൊഴി.