Paravur Scooter Scam

Paravur Scooter Scam

പറവൂരിലെ പാതിവില സ്കൂട്ടർ തട്ടിപ്പ്: 800ലധികം പരാതികൾ

Anjana

എറണാകുളം പറവൂരിൽ നടന്ന പാതിവില സ്കൂട്ടർ തട്ടിപ്പിൽ 800ലധികം പേർ ഇരയായി. പരാതിക്കാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കും. പ്രതിയുടെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നു.