Panniyankara

പന്നിയങ്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു
പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. എംഎൽഎയും ഉദ്യോഗസ്ഥരും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു.

പന്നിയങ്കര ടോൾ പ്ലാസ: ഇന്ന് പ്രദേശവാസികൾക്ക് ടോൾ ഇളവ്
പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല. ആറ് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സൗജന്യ യാത്ര തുടരും. ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ പരിധിക്ക് പുറത്തുള്ളവർക്ക് തിങ്കളാഴ്ച മുതൽ മാസപാസ്സ് സംവിധാനം ഏർപ്പെടുത്തും.

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക വാസികൾക്ക് താൽക്കാലിക ആശ്വാസം; ഫെബ്രുവരി 5 വരെ ടോൾ ഇല്ല
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക വാസികൾക്ക് ഫെബ്രുവരി 5 വരെ ടോൾ നൽകേണ്ടതില്ല. വടക്കഞ്ചേരിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. വിദഗ്ധ സമിതി വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും.

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കും ടോൾ: സംഘർഷം മുറുകുന്നു
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ കമ്പനി തീരുമാനിച്ചു. നിലവിലെ സൗജന്യ യാത്രാ സൗകര്യം അവസാനിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ച നടക്കും.

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കുള്ള സൗജന്യം അവസാനിപ്പിക്കുന്നു
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി 6 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ തീരുമാനം. നേരത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. പ്രദേശവാസികളിൽ നിന്ന് ടോൾ പിരിവ് ആരംഭിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്ന് സംഘടനകളുടെ മുന്നറിയിപ്പ്.

പന്നിയങ്കര ടോൾ പ്ലാസ അധികൃതരുടെ വിചിത്ര നടപടി: സ്കൂൾ ബസുകൾക്ക് പിന്നോട്ട് ടോൾ ഈടാക്കാൻ നോട്ടീസ്
പാലക്കാട് പന്നിയങ്കരയിലെ ടോൾ പ്ലാസ അധികൃതർ സ്കൂൾ ബസുകൾക്ക് പിന്നോട്ട് ടോൾ ഈടാക്കാൻ നോട്ടീസ് അയച്ചു. 2022 മുതലുള്ള ടോൾ തുക പലിശയടക്കം തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് ഓരോ ബസ് ഉടമയും അടയ്ക്കേണ്ടത്.

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കൽ ആരംഭിക്കുന്നു
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കൽ ആരംഭിക്കുന്നു. കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ യാത്രാ ...