Headlines

Mohan G arrest Palani temple prasad
Cinema, Crime News, Kerala News

പഴനി ക്ഷേത്ര പ്രസാദത്തിൽ ഗർഭനിരോധന ഗുളിക കലർത്തുന്നുവെന്ന് ആരോപിച്ച സംവിധായകൻ അറസ്റ്റിൽ

തമിഴ് സംവിധായകൻ മോഹൻ ജി പഴനി ക്ഷേത്രത്തിലെ പ്രസാദത്തിൽ ഗർഭനിരോധന ഗുളിക കലർത്തുന്നുവെന്ന് ആരോപിച്ചതിന് അറസ്റ്റിലായി. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ ആരോപണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.