Paivalike

കാസർഗോഡ് പെൺകുട്ടിയെ കാണാതായി: തിരച്ചിൽ വീണ്ടും

Anjana

കാസർഗോഡ് പൈവളികയിൽ പതിനഞ്ചു വയസ്സുകാരിയെ കാണാതായി. ഫെബ്രുവരി 12 മുതൽ കാണാതായ ശ്രേയയ്ക്കായി പോലീസും നാട്ടുകാരും വീണ്ടും തിരച്ചിൽ ആരംഭിച്ചു. പ്രദേശവാസിയായ പ്രദീപിനെയും കാണാതായിട്ടുണ്ട്.