Padivala Scam

Padivala scam

പാതിവില തട്ടിപ്പ്: കെ.എൻ. ആനന്ദ് കുമാറിന് ജാമ്യമില്ല; കോടതിയിൽ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

Anjana

പാതിവില തട്ടിപ്പിൽ കെ.എൻ. ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾ കോടതിയിൽ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജാമ്യാപേക്ഷ മെറിറ്റിൽ വാദം കേട്ട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.