Overloading

Alappuzha car accident

ആലപ്പുഴ കളര്‍കോട് വാഹനാപകടം: കനത്ത മഴയും ഓവര്‍ലോഡും കാരണമെന്ന് കളക്ടര്‍

Anjana

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന് കാരണം കനത്ത മഴയും വാഹനത്തിലെ ഓവര്‍ലോഡുമാണെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് വ്യക്തമാക്കി. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു. മൃതദേഹങ്ങള്‍ ഉച്ചയോടെ പൊതുദര്‍ശനത്തിന് വയ്ക്കും.